¡Sorpréndeme!

രാജീവ് രവിയുടെ തുറമുഖത്തില്‍ നിവിനൊപ്പം ബിജു മേനോനും | filmibeat Malayalam

2019-02-04 1 Dailymotion

biju menon in nivin pauly's thuramukham
നിവിന്‍ നായകനാകുന്ന പുതിയ ചിത്രത്തിലാണ് ബിജു മേനോനും എത്തുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം തുല്യ പ്രാധാന്യമുളള വേഷമായിരിക്കും ബിജു മേനോനെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമയില്‍ ശക്തമായൊരു കഥാപാത്രം തന്നെയാകും താരത്തിന് ഉണ്ടാവുകയെന്നും അറിയുന്നു.